Home > Terms > Malayalam (ML) > കൈത്തൊഴില്‍

കൈത്തൊഴില്‍

കൈത്തൊഴിൽ, കൂടുതൽ കൃത്യമായി പറഞ്ഞാൽ കൈപ്പണി അല്ലെങ്കിൽ കൈവേല എന്നാൽ, ഉപയോഗമുള്ളതും അലങ്കാരപ്രദവുമായ വസ്തുക്കൾ പൂർണ്ണമായും കൈ കൊണ്ടോ ലളിതമായ ഉപകരണങ്ങൾ മാത്രം ഉപയോഗിച്ചോ നിര്‍മിക്കുക എന്നാണ്. ഇതൊരു പ്രധാനപ്പെട്ട പരമ്പരാഗത തൊഴിൽ മേഖലയാണ്. പൊതുവെ ഈ പദം പ്രയോഗിക്കുന്നത് പരമ്പരാഗത രീതിയിലുള്ള വസ്തു നിർമാണത്തെ പറ്റിയാണ്. 'കൈത്തൊഴിൽ' എന്ന പദത്തെ 'കരകൗശലം' എന്ന പതിവായി ഉപയോഗിക്കുന്ന വാക്കിൽ നിന്ന് വേറിട്ടു നിർത്തുന്നത്‌ നിർമിച്ച വസ്തുവിന് അലങ്കാരത്തിലുപരി ഒരു ഉദ്ദേശ്യവും ഉപയോഗവും ഉണ്ടായിരിക്കും എന്നതാണ്.

0
Collect to Blossary

Member comments

You have to log in to post to discussions.

Terms in the News

Featured Terms

Contributor

Featured blossaries

Aging

Category: Health   1 12 Terms

5 different Black Friday

Category: History   2 5 Terms

Browers Terms By Category